അങ്കമാലി: വേങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ ജാനകിയമ്മ (98) നിര്യാതനായി. മക്കൾ: ഉമാദേവി, രാജമ്മ. മരുമക്കൾ: വിശ്വംഭരൻ പിള്ള, പരേതനായ ശങ്കരൻ.