പള്ളുരുത്തി: കുമ്പളങ്ങി ചാത്യാമ്പള്ളി വീട്ടിൽ ശശി (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ബീന. മക്കൾ: ശ്യാം, ശരത്ത്. മരുമക്കൾ: രേഷ്മ, ഗീതു.