ചിത്രപ്പുഴ: പരേതനായ ചൂരക്കാട്ട് കൃഷ്ണനായരുടെ ഭാര്യ മാങ്ങാട്ടിൽ ദേവകിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പുണിത്തുറ പൊതുശ്മാശാനത്തിൽ. മക്കൾ: പത്മകുമാർ, നന്ദകുമാർ, രവികുമാർ, രാജേശ്വരി. മരുമക്കൾ: രമാദേവി, സൗമ്യ, പ്രീത, ഉണ്ണികൃഷ്ണൻ.