വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിന് സമീപം മങ്ങാട്ടുശേരി ദിലീപിന്റെ ഭാര്യ ധന്യ (33) നിര്യാതയായി. സംസ്കാരം നടത്തി.