മൂവാറ്റുപുഴ: പെരിങ്ങഴ ചേറ്റൂർ വർക്കി ചാക്കോ (85) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10.30 ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഫാ. ജോർജ് ചേറ്റൂർ (വികാരി സെന്റ് ജോസഫ്സ് ചർച്ച്, പാറപ്പുഴ), സിജി ജേക്കബ്, ലിജി ജേക്കബ്, ടോം ജേക്കബ് (യു.എസ്.എ). മരുമക്കൾ: ക്ലാരിസ് സിജി, ഷിജി ടോം.