photographer-association-
കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല വാർഷിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖലാ വാർഷിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസി‌ഡന്റ് സാബു സുവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അശോക്, ആർ. സുനിൽകുമാർ, ചഞ്ചൽരാജ്, ഷാജോ ആലുക്ക, വി.വി. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.