files
ബെന്നി കെ.വർഗീസ്

പിറവം: തിരുമറയൂർ സഹകരണ ബാങ്ക് പ്രസിഡന്റായി കോൺഗ്രസിലെ (ഐ) ബെന്നി.കെ.വർഗീസിനെ തിരഞ്ഞെടുത്തു. എടയ്കകാാട്ടുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൂടിയാണ്.