പനമ്പിള്ളി നഗർ: പമ്പിള്ളി നഗർ കൃഷ്ണ വിഹാറിൽ (കിളിക്കൂട്ടിൽ) കെ.കെ. വാസുദേവന്റെ (റിട്ട. സീനിയർ എൻജിനീയർ, കൊച്ചിൻ ഷിപ്പ്യാർഡ്) ഭാര്യ ചന്ദ്രമ്മാ വാസുദേവൻ (67 - റിട്ട. അദ്ധ്യാപിക, എസ്.ഐ എൽ.പി.സ്കൂൾ, കലൂർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11 ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: ദീപേഷ് ദേവ് (ദുബായ്), ദിവ്യ ചന്ദ്ര (ടീച്ചർ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്., ആലുവ). മരുമക്കൾ: അജിത്ത് (ഐ.എച്ച്.ആർ.ഡി), ധന്യ (ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജ്).