കൂത്താട്ടുകുളം: താന്നിയ്ക്കാക്കുഴിയിൽ (മാനംമൂട്ടിൽ) ടി.ജെ. സ്കറിയായുടെ (റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ) ഭാര്യ മോളി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു (ഷാർജ), ബിനു (നഴ്സ്, ജനറൽ ഹോസ്പിറ്റൽ, എറണാകുളം), രാജി (ഗൃഹാ സോഫ്റ്റ്, എറണാകുളം). മരുമക്കൾ: ജിജി (ഷാർജ), മാത്യൂസ്, അഡ്വ. പ്രമോദ്.