പാർപ്പാകോട്: ആലയ്ക്കാപ്പിള്ളിൽ ഏല്യാമ്മ മത്തായി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാഞ്ഞിരമിറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീന, സാബു, ഷാജി. മരുമക്കൾ: ജോർജ്, മോളി, മാത്തുക്കുട്ടി.