പിറവം: മുളക്കുളം വടക്കേക്കര പുളിയംമാക്കിൽ യു.എം. മാണി (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെളയൂർ കാരിക്കോട് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, ബിജു. മരുമക്കൾ: ബീന, ടിനി.