ആമ്പല്ലൂർ: മാഞ്ചേരിമ്യാലിൽ ജയകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പിള്ളി സ്വർഗ്ഗീയം ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: സാജ്കുമാർ, സജേഷ്കുമാർ. മരുമകൾ: ടിന്റു.