കൂട്ടുകാട്: ചേരമാംതുരുത്തി ഔസോ ജോസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് കൂട്ടുകാട് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജോബി (ബഹറിൻ), ജിബിൻ (ബഹറിൻ), ജൈബി. മരുമക്കൾ: സീമ, ട്രിയ, ജോമി.