നീറിക്കോട്: ചേലാട്ട് മാത്യു ജോസഫ് (കൊച്ചു വാപ്പു - 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നെൽസൺ, ബേബി. റീന, സിസ്റ്റർ അമൽ ഗ്രെയ്സ് ചേലാട്ട് (സ്പിരിറ്റ് ഒഫ് കാർമൽ കോൺവെൻ്, യു.എസ്.എ), ആന്റണി (ഖത്തർ), ലിൻഡ. മരുമക്കൾ: ജെമ്മ, ഫ്രാൻസിസ്, ആന്റണി (സൗദി അറേബ്യ), സിനി, ജോസ് (കുവൈറ്റ്).