police
മഹാപ്രളയത്തിൽ മികച്ച സേവനം നടത്തിയ റൂറൽ ജില്ലാ പൊലീനുള്ള പുരസ്കാരം ഡി.ജി.പി ലോകനാഥ് ബഹ്റയിൽ നിന്നുംക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉദയഭാനും ഏറ്റുവാങ്ങുന്നു

ആലുവ: പ്രളയത്തെ നേരിടുന്നതിൽ മികച്ച സേവനം നടത്തിയ ജില്ലാ പൊലീസ് സേനയ്ക്കുള്ള പുരസ്കാരം എറണാകുളം റൂറൽ ജില്ലാ പൊലീസിന് ഡി.ജി.പി ലോകനാഥ് ബഹ്റ കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉദയഭാനു ഡി.ജി.പിയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമല്ല, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും റൂറൽ ജില്ലാ പൊലീസ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്.