മുണ്ടംവേലി: പൂപ്പന വീട്ടിൽ ഫ്രാൻസിസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: സ്മിത, സിമി. മരുമക്കൾ: പ്രിയൻ, സാബു.