പറവൂർ: പറവൂത്തറയിൽ രത്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: പരേതനായ മോഹനൻ, മണി, ശിവൻ, രാധാകൃഷ്ണൻ, വേണുഗോപാലൻ.