പെരുമ്പാവൂർ: പുന്നയം മങ്ങാട്ടുമാല്യം മേരി (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ധന്യ, ഡെന്നി. മരുമകൻ: സെബി (കുവൈറ്റ്).