ആലുവ: അക്കാട്ട് വീട്ടിൽ എ.എൻ. ഗംഗാധരപിള്ള (87 - റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, പി.ഡബ്ലിയു.ഡി.) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ശശികല (ബി.എസ്.എൻ.എൽ), വിജയചന്ദ്രമേനോൻ, ലത, മുരളീധരമേനോൻ (കെ.എസ്.ഇ.ബി.), സിന്ധു. മരുമക്കൾ: ശശിധരൻ, ലൗലി, കേരളകുമാർ, ഹേമ, സജി.