വരാപ്പുഴ: മണ്ണംതുരുത്ത് മൂലൻവീട്ടിൽ എൽസി തോമസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് പുത്തൻപള്ളി സെമിത്തേരിയിൽ. കണ്ണുകൾ നൻമ ചാരിറ്റബിൾ ട്രസ്റ്റ് വഴി ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലേക്ക് ദാനം ചെയ്തു. മക്കൾ: ജോജി, ജോബ്, സ്വപ്ന. മരുമക്കൾ: ഷിനി, മജുഷ, ബിജു.