ചേരാനല്ലൂർ: കൂടാലപ്പാട് കൊടുവേലിപ്പടി പോരോത്താൻ പാപ്പച്ചൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: സിസ്റ്റർ ഡെല്ലമരിയ, ഡിൻസി. മരുമകൻ: ആന്റു.