കോതമംഗലം: പിണ്ടിമന കുറുമറ്റം ചെല്ലിശേരിയിൽ ശ്രീധരൻ (85) നിര്യാതനായി. മക്കൾ: രവീന്ദ്രൻ, ഷാജി, രാധ. മരുമക്കൾ: മാലതി, അമ്പിളി, വിജയൻ.