കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ പ്രഥമ പ്രസിഡന്റ് പിണ്ടിമന കാടായത്ത് കെ.കെ. ദിവാകരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. കോതമംഗലത്ത് ഡോക്യുമെന്റ് റൈറ്റർ ആയിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: അഡ്വ. അജി കെ. ദിവാകരൻ (നോട്ടറി പബ്ലിക്), അനി കെ. ദിവാകരൻ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ബിസി (നന്ദന ബ്യൂട്ടിപാർലർ, കോതമംഗലം), നിമിഷ (ടെക്നോപാർക്ക് തിരുവനന്തപുരം).