ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ക്ഷേത്രത്തിന് സമീപം ചിറ്റേഴത്ത് രമേശൻ (58) നിര്യാതനായി. ഭാര്യ: സീത. മക്കൾ: വിശാൽ, ആതിര. മരുമക്കൾ: ശ്രീലക്ഷ്മി, അനീഷ്.