കരുവേലിപ്പടി: ചെമ്മീൻസിനു സമീപം ചൂരക്കോട്ടയിൽ സി.എസ്. ഓമനക്കുട്ടൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: പ്രശോഭ്. സഹോദരങ്ങൾ: മല്ലിക പ്രകാശൻ, രമേഷ്, രൂപേഷ്, ജ്യോതി മഹേഷ്, രശ്മി ബാബു.