കോട്ടയത്തുപാറ: കോതാരിപറമ്പിൽ കാർത്തികയിൽ കെ.കെ. മണി (71) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: കവിത, കവിരാജ്. മരുമക്കൾ: അനിൽകുമാർ, അഞ്ജു.