കോലഞ്ചേരി: മസൂറി സിവിൽ സർവീസ് ഇൻസ്റ്റിറ്റിയൂട്ടിലെ ഐ.എ.എസ് ട്രെയിനി ശിഖാ സുരേന്ദ്രന്റെ പിതാവ് വടയമ്പാടി കാവനാക്കുടിയിൽ കെ.കെ. സുരേന്ദ്രൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സിലോ. നിവയാണ് (ദുബായ്) മൂത്തമകൾ. മരുമകൻ: സുനിൽ (ദുബായ്).