കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് മൽസരത്തിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി നേടിയ ബേസിൽ എം.ബേബി,ജിസ്ബിൻ ജിസിൻ ജിജോ എന്നിവർ. എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളാണു.