obit
പി.കെ.അബ്ദുൽ അസീസ്

 

വണ്ടിപ്പെരിയാർ: വാളാർഡി ശാന്തിനഗർ പുത്തൻപ്ലാക്കൽ ഹസ്സനിസ റാവുത്തർ മകൻ പി.കെ.അബ്ദുൽ അസീസ് (റിട്ടയേർഡ് ഹെഡ് മാസ്റ്റർ ജി എൽ പി എസ്, വണ്ടിപ്പെരിയാർ) (74)നിര്യാതനായി..ഭാര്യ:കുമ്മനം മണലേൽ കുടുംബഅംഗം സുഹ്ര ബീവിയാണ്. മക്കൾ : പി.എ.ഹാരിസ് (ടെക്നിക്കൽ സ്‌കൂൾ കാഞ്ഞിരപ്പളളി), പി.എ. ഹാഷിം (താലൂക് സർവേയർ പീരുമേട്)
പി.എ. ഹാഫിസ്, ഹസീന ബീവി. മരുമക്കൾ : സവിത ബീവി, നിസമോൾ, ഷെറിൻ സലാം, ഷാജഹാൻ.കബറടക്കം ഇന്ന് രാവിലെ 11 നു വണ്ടിപ്പെരിയാർ മസ്ജിദുന്നൂർ മുസ്ലിം ജമാഅത് കബർസ്ഥാനിൽ