pennamma

കുടയത്തൂർ: തുണ്ടത്തിൽ മൈക്കിളിന്റെ ഭാര്യ പെണ്ണമ്മ (57) നിര്യാതയായി. മക്കൾ: ജിസൻ, ജിസന.മരുമക്കൾ: അമല, മനോജ്. സംസ്കാരം നാളെ രാവിലെ 10 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.