വണ്ണപ്പുറം: റാത്തപ്പിള്ളിൽ ആർ.ജെ. ജോൺ (89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി. പടി. കോടിക്കുളം പുന്നോലിൽ കുടുംബാംഗം. മക്കൾ: ജോളി, റോയി, ബെന്നി ഫ്രാൻസിസ്, ഷാജി, ജോസുകുട്ടി. മരുമക്കൾ: അൽഫോൺസ, ലിസി. പരേതനായ പി.കെ.ഫ്രാൻസിസ്, ജെസി. മഞ്ജു. സംസ്കാരം ഇന്ന് രാവിലെ 10ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ.