കാളിയാർ: കാളിയാർ മുഹ്‌യദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ് ആനക്കുളങ്ങരയിൽ എ.ബി സൈദലവി (67) നിര്യാതനായി. മുസ്ലിം ലീഗ് കളിയാർ മേഖലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സുന്നിയുവജന സംഘം ജില്ലാ വൈസ് പ്രസിഡന്റ്, കോടിക്കുളം പഞ്ചായത്ത് മെമ്പർ തുടങ്ങിയ മേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കൾ: എ.എസ് റഷീദ്, എ.എസ് അസീസ്, ഷാജിത, സഫിയ. മരുമക്ക: സുലൈഖ, സൗമ്യ അസീസ്, ഹാരിസ്, ഹമീദ്. കബറടക്കം കാളിയാർ മുഹ് യദ്ദീൻ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.