kp-thankamma
കെ.പി.തങ്കമ്മ

 

തുക്കുപാലം: കുമരകംമെട്ട് ബ്ലോക്ക് നമ്പർ 1260 ൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ കെ.പി.തങ്കമ്മ (80) നിര്യാതയായി.
മക്കൾ: കാഞ്ചനവല്ലി, കോമളവല്ലി, ജലജകുമാരി, ഗീതാകുമാരി, മണിയമ്മ. മരുമക്കൾ: വിജയൻനായർ, ബാബു, ശശിധരൻ നായർ, വേണുഗോപാലൻ നായർ, പരേതനായ ഓമനക്കുട്ടൻ. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ