muhammed-kutty
മുഹമ്മദ്കുട്ടി

 

തുക്കുപാലം: രാമക്കൽമെട്ട് ചെറിയ കുറുമുള്ളൻതടത്തിൻ വീട്ടിൽ മുഹമ്മദ്കുട്ടി (മമ്മൂട്ടി അണ്ണൻ -69 ) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി വെള്ളാറയിൽ കുടുംബാംഗം. മക്കൾ: നാജിത, നിയാസ്‌ (സൗദി) ,റഹമത്ത്‌ നിസ. മരുമക്കൾ: നൗഷാദ്, അൻഷാദ്, സലീന. ഖബറടക്കം ഇന്ന് രാവിലെ11.00 ന് ബാലൻപിള്ളസിറ്റി ജമാ:അത്ത് ഖബർസ്ഥാനിൽ.