balakrishnakurup
ബാലകൃഷ്ണകുറുപ്പ്

 

തുക്കുപാലം: തേർഡ്ക്യാമ്പ് കരാന്ദ്രപടിറ്റതിൽ ബാലകൃഷ്ണ കുറുപ്പ് (82) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: വിജയമ്മ (റിട്ട:മൃഗാശുപത്രി ജീവനക്കാരി പുറ്റടി),
സന്തോഷ്‌ കുമാർ, കൃഷ്ണകുമാരി (ദുബായ്), മനോജ് കുമാർ (ദുബായ്). മരുമക്കൾ: ചന്ദ്രശേഖരൻ നായർ, വിജി, കുട്ടൻ (ദുബായ്), ജയ. സംസ്‌കാരം നടത്തി.