കട്ടപ്പന: കൊച്ചുതോവാള കായങ്കാട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ(93) നിര്യാതയായി. കറിക്കാട്ടൂർ പാലയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, പാപ്പച്ചൻ, കുഞ്ഞുമോൻ, തങ്കച്ചൻ, ജോണി, ചാക്കോച്ചൻ, മാത്തുക്കുട്ടി, മേരിക്കുട്ടി, ലാലി, പരേതനായ തോമാച്ചൻ. മരുമക്കൾ: വൽസമ്മ, ഏലിക്കുട്ടി, റോസമ്മ, ആൻസി, ഏലിയാമ്മ, തെയ്യാമ്മ, ജെസി, ജാൻസി, ജോണി വരേത്ത്കരോട്ട്(കാഞ്ചിയാർ), സിബി നിരപ്പേൽ(ഇരട്ടയാർ).സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കൊച്ചുതോവാള സെന്റ് ജോസഫ്‌സ് പള്ളിയിൽ.