obit
ത്രേസ്യ

തൊടുപുഴ : കോതമംഗലം പാലമറ്റം തറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. പരേത മംഗലംഡാം ചിറക്കൽ കുടുംബാംഗം .മക്കൾ: മേരി ലൂക്കോസ് (പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ മെമ്പർ), റ്റി.ജെ.പീറ്റർ (റിട്ട. അദ്ധ്യാപകൻ, ഇടുക്കി ഡി.സി.സി സെക്രട്ടറി), തോമസ് (പെരുമ്പാവൂർ), ജെയിംസ് (യു.എസ്.എ), ജോണി, ഒക്കൽ (യു.കെ), എൽസി ജോൺ (ടീച്ചർ, ഹിറ പബ്ലിക് സ്‌ക്കൂൾ, വണ്ണപ്പുറം), റോയി (മുണ്ടൻമുടി). മരുമക്കൾ: ലൂക്കോസ് തോണിക്കുഴിയിൽ (പൂയംകുട്ടി), മേഴ്സി പീറ്റർ പള്ളിക്കുന്നേൽ, ചാലാശ്ശേരി (റിട്ട. അദ്ധ്യാപിക, മുതലക്കോടം ഗേൾസ് ഹൈസ്‌ക്കൂൾ), ഹിമ വില്ലിചാരിൽ (പള്ളിച്ചൽ), റീന പന്നിക്കോട്ടിൽ, ഇലഞ്ഞി (യു.എസ്.എ), ഷൈനി പുളിക്കൽ നീലേശ്വരം (യു.കെ), ജോൺ ആലക്കാപ്പിള്ളിൽ കോടിക്കുളം, സൂസൻ തടത്തേൽ (ആലക്കോട്, കണ്ണൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വെളിയേൽചാൽ സെന്റ് ജോസഫ് പള്ളിയിൽ.