obit
ഹനീഫ .എസ്

തൂക്കുപാലം: ചെന്നാപ്പാറ കടുവാ കുഴിയിൽ ഹനീഫ .എസ് (56) നിര്യാതനായി. ഭാര്യനുര്ന്നീസ. മക്കൾ അനീഷ്,ഷജീർ സലാല,ഷാമിന.മരുമക്കൾസുറുമി,സിമി,ഷാജി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടുംങ്കണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ.