കോടിക്കുളം: എള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (70) നിര്യാതയായി. പരേത കോതമംഗലം തുരുത്തിക്കാട്ട് കുടുംബാംഗം .മക്കൾ: സലീന, സലോമി, സന്തോഷ്, ഷാജി, ജിസ്.(എസ്.എസ് .മൈന്റ് വിഷൻ മെന്റൽ ഹെൽത് സെന്റർ ,കൊട്ടാരക്കര ) മരുമക്കൾ: ഹെന്റി,മിനിയാടൻ (കണ്ണൂർ ) ജോസ്, തെക്കേക്കൂറ്റ് (പൈക )സെലിൻ,പാറത്തട്ടേൽ(വഴിത്തല )ബിജു ,തുണ്ടിയിൽ (പത്തനംതിട്ട ) ,ജെയ്മി,ചേന്നംകുളത്തു (കോടിക്കുളം). സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.