roy
റോയ് ഡാനിയേൽ

നെടുങ്കണ്ടം: അകമ്പടിതെക്കേതിൽ ഡാനിയേലിന്റെയും തങ്കമ്മയുടേയും മകൻ കട്ടപ്പന ഹെൽത്ത് സർവ്വീസ് സൊസൈറ്റി സീനിയർ ക്ലർക്ക് റോയ് ഡാനിയേൽ(47) നിര്യാതനായി. ഭാര്യ: റേച്ചൽ. മകൻ: അബി. സംസ്‌കാരം ഇന്ന് 3ന് നെടുങ്കണ്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.