obit
രാമകൃഷ്ണൻ

കാഞ്ചിയാർ: കക്കാട്ടുകട പാറയിൽ രാമകൃഷ്ണൻ (കുഞ്ഞുമോൻ–79) നിര്യാതനായി. ഭാര്യപരേതയായ തങ്കമ്മ. കിടങ്ങൂർ മുണ്ടയ്ക്കൽ കുടുംബാഗം. മക്കൾ: ഹരിദാസ്, സത്യ, ഓമനക്കുട്ടൻ. മരുമക്കൾ:വിലാസിനി, സജിത, രാജൻ പാലാഴി (കേരളകൗമുദി ലേഖകൻ, പൊൻകുന്നം). സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.