തൊടുപുഴ: ആലക്കോട് തറപ്പേൽ റ്റി.സി.മത്തായി (93) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി . മുതുപ്ലാക്കൽ മറ്റത്തിപ്പാറ കുടുംബാംഗം. മക്കൾ: റ്റി.എം.ചാണ്ടി, റ്റി.എം.എബ്രഹാം, റ്റി.എം.മാത്യു, ഷൈനി, റ്റി.എം.ജോസഫ്, റ്റി.എം.ഫ്രാൻസീസ്, മരിയ. മരുമക്കൾ: എൽസി ചിറയ്ക്കൽ (നെടിയശാല) റോസമ്മ ചാത്തനാട്ട് (മറ്റക്കര) ഫിലോമിന പൂപ്പാറ (കളത്തിക്കടവ് ) ജോസ് പാഴൂർ (പാല), നീത വാണാക്കുടിയിൽ (നെല്ലാട്) , ലിന്നി തച്ചമ്പുറം (എലിവാലി), റോജൻ പേയ്ക്കൽ (കലൂർ). സംസ്‌കാരം നാളെ രാവിലെ 11ന് ആലക്കോട് (മീൻമുട്ടി) സെന്റ് തോമസ് മൂർ പള്ളിയിൽ.