mathai
മത്തായി മർക്കോസ്

 

അഞ്ചിരി :(തൊടുപുഴ );വെട്ടുവേലിൽ മത്തായി മർക്കോസ് (75 ) നിര്യാതനായി . ഭാര്യ റോസമ്മ കൊടുവേലി തലക്കണ്ടത്തിൽ കുടുംബാംഗം .മക്കൾ :സണ്ണി ,സെലിൻ ,സാലി ,അനിറ്റ(ടീച്ചർ ,കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ ,തൊടുപുഴ ).മരുമക്കൾ :ലിസി ,ചക്കാലക്കൽ (അങ്കമാലി ),ജോസ് ,കല്ലായ്ക്കൽ(രാജകുമാരി ),എൻ എസ് രാജു ,നടുവിലേടത്തു(വണ്ണപ്പുറം ),ബിനോയി ജോസഫ് ,പുത്തൻപുരക്കൽ (കടവൂർ). സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കല്ലാനിക്കൽ സെന്റ്‌ജോർജ് പള്ളിയിൽ .