obit
തങ്കമ്മ ജോസ്

 

തൊടുപുഴ: തൊടുപുഴ ജമിനി ടൂറിസ്റ്റ് ഹോം ഉടമ നടുക്കണ്ടം ഇല്ലികുന്നുംപുറത്ത്ഇ എം .ജോസിന്റെ ഭാര്യ തങ്കമ്മ ജോസ് (76) നിര്യാതയായി. ചുങ്കം കുന്നംകുഴക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷിബി, ഷേർളി , ഷിജി . മരുമക്കൾ: ഡോ. ജിബോയ് കുര്യൻ ഉള്ളാട്ടിൽ(റാന്നി), റെജി കുര്യാക്കോസ് കൂട്ടോത്തറ (റാന്നി), സിബി ജോസ് കൊമ്പനാതോട്ടത്തിൽ (മൂവാറ്റുപുഴ). സംസ്‌കാരം നാളെ രാവിലെ 11 ന് ചുങ്കം ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ .