കാഞ്ഞാർ : വരിക്കാനിക്കുന്നേൽ (ലബ്ബവീട്ടിൽ) ഫക്രുദ്ദീൻ (92) നിര്യാതനായി. ഭാര്യ : ചക്കിയാനിക്കുന്നേൽ ബൾക്കീസ്, മക്കൾ : സുബൈദ, പാത്തുമ്മ, അബ്ദുൽ സലാം, ഖദീജ മരുമക്കൾ : സെയ്ദുമുഹമ്മദ്, സാജിത, സൈനുദ്ദീൻ.സംസ്‌കാരം നടത്തി.