obit
അബൂബക്കർ

 

വെള്ളത്തൂവൽ: വെള്ളത്തൂവൽ ടൗണിലെ താജ് ഹോട്ടൽ ഉടമ ഇരുപ്പക്കോട്ടിൽ അബൂബക്കർ(56) നിര്യാതനായി. ആലുവ യെത്തിൻ കുടുംബാംഗമായ സുബൈദയാണ് ഭാര്യ. മക്കൾ: സുബിൻ, അബീന, സബീന. മരുമക്കൾ: നെസീറ, നാസർ, ഷിയാദ്. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തെക്കേ ശെല്യാംപാറ ജുമാമസ്ജിദ് പള്ളിയിൽ.