തൊടുപുഴ: കാപ്പ് ചക്കുങ്കൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ സി.ജി. ബാലകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: ശോഭന ( കാപ്പ് എൻ.എസ്.എസ്. വനിതാസമാജം പ്രസിഡന്റ്). മക്കൾ: അരുൺ കുമാർ, അനുപ് കുമാർ. മരുമകൾ: ഗീതു. സംസ്കാരം നടത്തി.