obit
പി.ടി മാത്യു

രാജാക്കാട്: എൻ.ആർ സിറ്റി പുത്തൻവീട്ടിൽ പി.ടി മാത്യു( തമ്പാൻ-64) നിര്യാതനായി.ഭാര്യ സൂസ്സമ്മ.പഴയവിടുതി തലയ്ക്കൽ കുടുംബാംഗം. മക്കൾ: വിജി, വിൽസൻ, ബിനു. മരുമക്കൾ: ഷിബു,നിജി,അനുമോൾ.സംസ്‌കാരം ഇന്ന് രാവിലെ 10ന് രാജാക്കാട് ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.