obit
സിസ്റ്റർ പെറ്റിട്രീസ

ചാലാശ്ശേരി: ചക്കാംകുന്നേൽ പരേതരായ ആഗസ്തി ത്രേസ്യ ദമ്പതികളുടെ മകൾ സിസ്റ്റർ പെറ്റിട്രീസ എഫ്.സി.സി ( ത്രേസ്യാമ്മ- 77, റിട്ട. അദ്ധ്യാപിക, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്‌കൂൾ) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ ജോസഫ് ചക്കാംകുന്നേൽ (കരിമണ്ണൂർ), അന്നമ്മ കുഴിക്കാട്ടുമ്യാലിൽ (പൈങ്ങോട്ടൂർ), പരേതനായ മാത്യു ചക്കാംകുന്നേൽ (മുതലക്കോടം), സിസ്റ്റർ ക്രിസ്റ്റല്ല എഫ്.സി.സി. (പുലിയന്നൂർ), സിസ്റ്റർ ലെയോൻസിയ എഫ്.സി.സി. (പാദുവ)അഗസ്റ്റിൻ ചക്കാംകുന്നേൽ(ചാലാശ്ശേരി). സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളിയിൽ.