seabastin
വി.എം. സെബാസ്റ്റ്യൻ

കല്ലൂർക്കാട് : വട്ടക്കുഴിയിൽ വി.എം. സെബാസ്റ്റ്യൻ (75) നിര്യാതനായി. ഭാര്യ: മോളി സെബാസ്റ്റ്യൻ. മക്കൾ: മഞ്ജു, മനോജ്, പ്രിയ. മരുമക്കൾ: ജോബി ശങ്കൂരിക്കൽ (ഞാറയ്ക്കൽ), ജോസ്മിൻ പൂവത്തിങ്കൽ (കടനാട്), ബൈജു ഓടയ്ക്കൽ (ഏഴല്ലൂർ).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.